തൂക്കുപാലം: രാമക്കല്‍മേട് പുന്നമൂട്ടില്‍ പി.കെ. ജോര്‍ജിന്റെ ഭാര്യ ഗ്രേസിക്കുട്ടി (72) നിര്യാതയായി. കട്ടേക്കാനം വടക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കള്‍: അജി, അജോ (ബഹ്റൈന്‍). മരുമക്കള്‍: ബിന്‍സി, ജറിന്. സംസ്കാരം വ്യാഴാഴ്ച 11ന് രാമക്കല്‍മേട് സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ച് സെമിത്തേരിയില്‍.