കരിമണ്ണൂർ: പന്നൂർ താമരശ്ശേരിൽ ജോയിയുടെ ഭാര്യ ഏലിയാമ്മ (54) നിര്യാതയായി. മക്കൾ: എജോ, എജിമോൾ. മരുമകൻ: ഷിജോ. സംസ്കാരം വ്യാഴാഴ്ച 11ന് പന്നൂർ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.