അടിമാലി: ആയിരം ഏക്കർ പയറ്റുകാലായിൽ വാസു (68) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: അജേഷ്, അഞ്ജു. മരുമക്കൾ: സതീഷ്, ഹർഷ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.