തോപ്രാംകുടി: ഇരുമലക്കപ്പ് വലിയ കല്ലുങ്കൽ ജോയി (70) നിര്യാതനായി. ഭാര്യ: പാറത്തോട് മൂക്കിനകത്ത് സാറാക്കുട്ടി. മക്കൾ: ബിന്ദു, ബീന, ബിൻസ്, ബിൻസി. മരുമക്കൾ: സെബാസ്റ്റ്യൻ, ജോസഫ്, ടോമി, റോയി. സംസ്കാരം വ്യാഴാഴ്ച 10ന് കമ്പളികണ്ടം ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.