ചെറുതോണി: കഞ്ഞിക്കുഴി കുറിഞ്ഞിക്കവല വള്ളിപ്പായിൽ ബാബു (63) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: ബിബിൻ, നോവിൻ, വിനു, ജോബിൻ.