കുളത്തൂർ: തേക്കുങ്കൽ കെ.ജെ. മത്തായി (അപ്പച്ചൻ-72) നിര്യാതനായി. ഭാര്യ: നെടുംകുന്നം നക്കര എൽസമ്മ. മക്കൾ: റ്റിങ്കിൾ, റ്റിൽസ്, റ്റിൻസി, റ്റിജി. മരുമക്കൾ: ജിൻസി, ജൂബി, ജോസ്, അനിൽ. സംസ്കാരം വ്യാഴാഴ്ച 3ന് കുളത്തൂർ ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.