പന്തളം: തോട്ടക്കോണം മണിവെട്ടത്ത് പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (89) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ, പീതാംബരൻ, ഹരി, രാധാകൃഷ്ണൻ, ശ്രീകുമാർ. മരുമക്കൾ: ശ്രീദേവി, സാവിത്രി, ഗംഗ, രമ, ജിഷ.