തെള്ളിയൂർ: ആൽത്തറയ്ക്കൽ പരേതനായ രാജപ്പൻ നായരുടെ ഭാര്യ സരസ്വതിയമ്മ (റിട്ട. അധ്യാപിക, എൻ.എസ്.എസ് ഹൈസ്കൂൾ തടിയൂർ -87) നിര്യാതയായി. മകൻ: ശിവകുമാർ. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.