കിഴക്കമ്പലം: പാണാമ്പറമ്പത്ത് അഗസ്തി പവിയാനോസ് (റിട്ട. സെന്റ്. ജോസഫ് സ്കൂള്‍, കിഴക്കമ്പലം-59) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കള്‍: സിസ്റ്റര്‍ സ്മിത എഫ്.സി.സി (അങ്കമാലി കോണ്‍വെന്റ്), ജോമോന്, ജിസ്മോന്.