പറവൂർ: വള്ളുവള്ളി കടവിലാൻ വീട്ടിൽ പരേതനായ യൂസഫിന്റെ ഭാര്യ നബീസ (77) നിര്യാതയായി. ചൂളക്കാപറമ്പ് കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ റഹ്മാൻ, അബ്ബാസ്, ഇബ്രാഹിം. മരുമക്കൾ: ഷെറീന, ഫൗസിയ, ഉബൈദ. ഖബറടക്കം വെള്ളിയാഴ്ച 10ന് വള്ളുവള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.