മൂവാറ്റുപുഴ: വാഴക്കുളം എലുവിച്ചിറ (ചൊള്ളാമഠം) പരേതനായ അബ്രഹാമിന്റെ ഭാര്യ ത്രേസ്യ (94) നിര്യാതയായി. ബസ്ലഹം പുന്നോലിൽ കുടുംബാംഗമാണ്. മക്കൾ: റോസ, ജോയി, ഫിലോമിന, ലൂസി, സിൽവി, പരേതനായ ബേബി. മരുമക്കൾ: ഹെലൻ, കുര്യാച്ചൻ, സിബി, വിൻസെൻറ്, റീന, പരേതനായ ആൻറണി. സംസ്കാരം വെള്ളിയാഴ്ച 11ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.