അങ്കമാലി: കാച്ചപ്പിള്ളി വറീതിന്റെ മകന് ആഗസ്തി (70) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര തുമ്പാലന് എല്‍സി. മക്കള്‍: ലിംന, ലിപ്സി, ലിന്‍സി (മൂവരും മാലദീപ്). മരുമക്കള്‍: സിജോ, അജിത്, ജിതിന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളി സെമിത്തേരിയില്‍.