കിളികൊല്ലൂര്‍: പ്രതീക്ഷാനഗര്‍-140 പുത്തന്‍പുര കിഴക്കതില്‍ കെ. സുന്ദരേശന് (76) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: സിന്ധു, സന്തോഷ്, പ്രദീപ്. മരുമക്കള്‍: സി. രാജേന്ദ്രന്, ബി. സന്ധ്യ, എസ്. സൗമ്യ.