കൂട്ടിക്കട: പീടികമുക്ക് ലാൽ നിവാസിൽ സോമരാജൻപിള്ള (82, റിട്ട. റെയിൽവേ) നിര്യാതനായി. മക്കൾ: അശോക്കുമാർ, ജയലാൽ, രാജി. മരുമക്കൾ: ജ്യോതിഷ്, ബിന്ദ്യ, ബിജി.