ഇളമ്പള്ളൂർ: പുനുക്കന്നൂർ നാരായണവിലാസം കോട്ടൂർ മേലേതിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (മണിയമ്മ, 71) നിര്യാതയായി. മക്കൾ: മിനി, സച്ചു, ബിജു പി. നായർ. മരുമക്കൾ: ബി. ത്രിവിക്രമൻ ഉണ്ണിത്താൻ (റിട്ട. അസി. ആഡിറ്റ് ഓഫിസർ), രാധാകൃഷ്ണപിള്ള, രമാദേവി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് കോട്ടൂർ മേലേതിൽ കുടുംബവീട്ടുവളപ്പിൽ.