ചവറ: തെക്കുംഭാഗം മാമുകിൽ അരശ കുടുംബാംഗം ജോസഫ് കോട്ടേജിൽ നെൽസൺ ജോസഫ് (76) നിര്യാതനായി. ഭാര്യ: റൂബി നെൽസൺ. മക്കൾ: ട്രീസാ വർഗീസ്, ടോംസൺ നെൽസൺ (യു.എ.ഇ). മരുമക്കൾ: വർഗീസ്, രജനി ടോംസൺ. സംസ്കാര കർമങ്ങൾ വെള്ളിയാഴ്ച രാവിലെ 9.30ന് സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.