കൊട്ടിയം: അമ്പലത്തുംവിളവീട്ടിൽ നാടകകൃത്തും പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന വേലായുധൻ (77, കൊട്ടിയം വേലായുധൻ) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു.