വെഞ്ഞാറമൂട്: കരിപ്പൂമണ്ണില് പരേതനായ വി.കെ. കോശിയുടെ മകന് അഡ്വ. വര്‍ഗീസ് കോശി (71) നിര്യാതനായി. നെല്ലനാട് പഞ്ചായത്ത് മുന്‍ അംഗവും വെഞ്ഞാറമൂട് റൂറല്‍ സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റുമായിരുന്നു. ഭാര്യ: സജി വർഗീസ് (മുന്‍ പഞ്ചായത്തംഗം). മക്കള്‍: രുരു, ഋത്വിക്. മരുമകള്‍: വിന്‍സി ഋത്വിക്.