നെടുമങ്ങാട്: മുണ്ടേല മാവുക്കോണം ശിവകൃപയിൽ പരേതനായ ഭാർഗവൻ പണിക്കരുടെ ഭാര്യ സരസ്വതി (70) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: പ്രദീപ്, റെജി. സഞ്ചയനം 23ന് രാവിലെ ഒമ്പതിന്.