മുടപുരം: നൈനാംകോണം ഹിന്ദോളം വീട്ടിൽ (ശ്രീവത്സം, കുന്നുംപുറത്ത് വീട്, കുടവൂർ പി.ഒ, തോന്നയ്ക്കൽ) കെ. രവീന്ദ്രൻ നായർ (74-റിട്ട. ഫീൽഡ് അസിസ്റ്റന്റ്, സോയിൽ കൺസർവേഷൻ ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: എസ്. വത്സല കുമാരി (റിട്ട. ടൈപിസ്റ്റ്, സോയിൽ കൺസർവേഷൻ ഡിപ്പാർട്മെന്റ്). മക്കൾ: ദീപൻ രാജ്, ദിനേശ് കുമാർ. മരുമക്കൾ: വി. ജിഷ, എം.ബി. മിനിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.