മലയിൻകീഴ്: മലയം അവിട്ടം നിവാസിൽ രാജൻ (73, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: നൂപ് (നെയ്യാറ്റിൻകര മാർക്കറ്റിങ് സഹകരണ സംഘം), അഖിലേഷ് (പൊലീസ്), അഷിജ. മരുമക്കൾ: നീനു, സൂര്യ, ദിലീപ്. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്.