നെടുമങ്ങാട്: പനവൂർ കൊല്ലയിൽ പത്മവിലാസത്തിൽ പി.എം. ബാബു (78) നിര്യാതനായി. ഭാര്യ: സുചിത്ര. മക്കൾ: അഞ്ജന, അർജുൻ. മരുമകൻ: പ്രശാന്ത്. സഞ്ചയനം 22ന് രാവിലെ 8.30ന്.