നെടുമങ്ങാട്: അരുവിക്കര കളത്തറ വീട്ടിൽ ബാലചന്ദ്രൻ നായർ (81-റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അനിൽകുമാർ, പരേതയായ അനിത. മരുമക്കൾ: പ്രജിത, വിജയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.