പാലോട്: പാപ്പനംകോട് തടത്തരികത്തുവീട്ടിൽ ജയൻ (59) നിര്യാതനായി. ഭാര്യ: സിന്ധുകുമാരി. മക്കൾ: വിനീത്, വിന്ദുജ. മരുമകൻ: രാജേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.