പൂജപ്പുര: പാതിരപ്പള്ളി റോഡിൽ പി.ആർ.എ 71-എ വസന്തത്തിൽ സി. അപ്പുക്കുട്ടൻ നായർ (83) നിര്യാതനായി. മക്കൾ: പ്രദീപ്കുമാർ, പ്രവീൺ. മരുമക്കൾ: രാഖി, പ്രസീത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.