മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് എം.ജെ. സക്കരിയ സേട്ട് റോഡ് പഴയ അബ്ന മഹലിന് എതിർവശം പുത്തൻവീട്ടിൽ പരേതനായ പി.ഇ. അബ്ദുൽ റസാക്കിന്റെ മകൻ പി.എ. മുഹമ്മദ് ഇക്ബാൽ (ഇക്ബാൽ കൂൾ ഡ്രിങ്ക്സ് -62) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: സുമയ്യ ഫൈസൽ, സഹദ് ഇക്ബാൽ (കൂൾ ഓഫ് കൂൾസ്). മരുമക്കൾ: എൻ.കെ. ഫൈസൽ (ഖത്തർ), വി.കെ. സൈറബാൻ. ഖബറടക്കം വെള്ളിയാഴ്ച 11ന് കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.