ആലപ്പുഴ: ആറാട്ടുകുളങ്ങര പരേതരായ എ.ജെ. ഫിലിപ്പിന്റെയും ജെയിന്റെയും മകൻ ജോസ് ഫിലിപ്പ് (58) നിര്യാതനായി. ഭാര്യ: റെജീന ജോസ് (അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ വട്ടായാൽ). മക്കൾ: രെജു ജെ.ഫിലിപ്പ് (സിവിൽ എൻജിനീയർ), റിയ ജെ. ഫിലിപ്പ് (പ്ലസ്ടു വിദ്യാർഥിനി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.