കാക്കനാട്: ചക്കരപ്പറമ്പ് വാക്കാട്ട് റോഡിൽ പരേതനായ ബീരാവുണ്ണിയുടെ മകൻ ഹസൻ (85) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നസീർ, ഷറഫ്, ജമീല, റസിയ, റംലത്ത്. മരുമക്കൾ: ഇസ്മായിൽ നസീർ, ഷംലത്ത്, ആഷിഫ.