വരാപ്പുഴ: കൂനമ്മാവ് കാവില്‍നട നടക്കപ്പറമ്പില്‍ എന്‍.ഐ. രാജപ്പന് (റിട്ട. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്-81) നിര്യാതനായി. ഭാര്യ: മൂത്തകുന്നം ഊലിക്കര വീട്ടില്‍ യു. കെ. ഗിരിജ. മക്കള്‍: എന്‍.ആര്. രഞ്ജിത്ത് രാജ്, എന്‍.ആര്. അനശ്വര്‍ ജിത്ത്. മരുമകള്‍: വി. അശ്വതി.