കിഴിശ്ശേരി: കുണ്ടറക്കാട്ടില് അപ്പുണ്ണി (83) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: ശശി കുണ്ടറക്കാട് (പൊലീസ് ഓഫിസര്‍), സുമംഗല, അജിത, ബീന, ശ്രീജ. മരുമക്കള്‍: സിന്ധു, ചന്ദ്രന്, സുരേഷ്, സച്ചിദാനന്ദന്.