ചങ്ങരംകുളം: പള്ളിക്കര ആന്തൂർ വളപ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ ബീരാൻ കുട്ടി (67) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് സുഹൈർ (ടൂൺ സിറ്റി മൊബൈൽ, ചങ്ങരംകുളം), ആബിദ് സുഹൈൽ. മരുമകൾ: സമീറ (അധ്യാപിക, കെ.എച്ച്.എം.എച്ച്.എസ് സ്കൂൾ, ആലത്തിയൂർ).