കൊടക്കാട്: കേരള കാർഷിക സർവകലാശാല വെള്ളാനിക്കര കോളജ് ഓഫ് ഫോറസ്ട്രി അസി. പ്രഫസർ ആലിൻചുവട് ഡോ. ജിജീഷ് ചോയിമഠത്തിൽ (43) നിര്യാതനായി. ഭാര്യ: ഡോ. ജിഷ (അസി. പ്രഫസർ, അസ്മാബി കോളജ്, കൊടുങ്ങല്ലൂർ). മകൻ: നിരഞ്ജൻ. പിതാവ്: രാഘവൻ (വിമുക്ത ഭടൻ). മാതാവ്: സൗമിനി (റിട്ട. അധ്യാപിക, എ.യു.പി സ്കൂൾ കൊടക്കാട്). സഹോദരൻ: ജയപ്രതാപ്.