മറ്റത്തൂർ: തൊടുകുത്ത് പറമ്പ സ്വദേശി ചേക്കത്ത് അബ്ദുൽ റഷീദിന്റെ ഭാര്യ മലമ്പുറത്ത് ചാലിൽ സുലൈഖ (46) നിര്യാതയായി. മക്കൾ: ശബ്ന, റാഷിദ്, നിസാർ. മരുമക്കൾ: മൻസൂർ അലി പൊന്മള, ലുബ്ന. സഹോദരങ്ങൾ, രായീൻ, ഇബ്രാഹീം, കുഞ്ഞാലി, സിദ്ദീഖ്, കദീജ, റുഖിയ.