വെളിയങ്കോട്: വെളിയംകോട് കിണറിനു സമീപം മൂത്തോടത്ത് ഹംസയുടെ ഭാര്യ സഫിയ (60) നിര്യാതയായി. മക്കൾ: അബ്ബാസ്, ബുഷറ (പുന്നയൂർക്കുളം പഞ്ചായത്ത് മെമ്പർ), ബഷീറ, നവാസ്. മരുമക്കൾ: നൗഷാദ് (പുന്നയൂർക്കുളം പഞ്ചായത്ത് മുൻ മെമ്പർ) അലി, സുലൈഖ.