കരുവാരകുണ്ട്: കരുവാരകുണ്ട് തരിശ് മുള്ളറയിലെ കണക്കഞ്ചേരി മുഹമ്മദിന്റെ മകൻ മുജീബ് റഹ്മാൻ (46) ജിദ്ദയിൽ നിര്യാതനായി. അൽ ദുറാഖ് വാട്ടർ കമ്പനിയിൽ ഡ്രൈവറായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: തസ്നിമ ആലുങ്ങൽ. മക്കൾ: അഹ്ഷാൻ (യു.എ.ഇ), അംജദ്, അൻഷ. സഹോദരങ്ങൾ: അബ്ദുന്നാസർ, നജീബ്, അഷ്റഫ്, ഫൈസൽ, ആബിദ, സുനീറ.