മഞ്ചേരി: പട്ടർക്കുളം പള്ളിക്കാപറമ്പിൽ വീട്ടിൽ അമ്മു അമ്മ (88) നിര്യാതയായി. ഭർത്താവ്: ഉണ്ണിക്കുട്ടി (റിട്ട. ആർമി). മക്കൾ: അമ്മു, വിലാസിനി, ചന്ദ്രാവതി, ഇന്ദിര, രാംദാസ് (മഞ്ചേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി). മരുമകൾ: സിന്ദു രാംദാസ്.