തൃക്കലങ്ങോട്: സുഖിത ഹൗസിൽ ടി.വി. ചന്ദ്രു (61) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: അഖില, ഹരിത. മരുമക്കൾ: ഹരിലാൽ (തിരുവാലി), രോഹിത് (ബാലുശ്ശേരി).