തച്ചമ്പാറ: മുതുകുറുശ്ശി ഇടത്തിൽ രാമകൃഷ്ണ പിള്ളയുടെയും ഓമനയുടെയും മകൻ സുരേഷ്കുമാർ (48) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അഞ്ജന, അനശ്വര, അതുല്യ. സഹോദരി: സിന്ധു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തച്ചമ്പാറ വൈദ്യുതി ശ്മശാനത്തിൽ.