തത്തമംഗലം: വാവുക്കോട്ടിൽ പരേതനായ കേലനഗന്റെ ഭാര്യ തങ്ക (95) നിര്യാതയായി. മകൻ: ഉണ്ണികൃഷ്ണൻ. മരുമക്കൾ: പുഷ്പ. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, കുട്ടപ്പൻ, ദേവു, പാറുകുട്ടി, പരേതനായ സ്വാമിനാഥൻ.