കുറ്റിക്കാട്ടൂര്‍: പൈങ്ങോട്ടുപുറം മാങ്കുനിക്കുഴിയില് കൃഷ്ണദാസന് (51) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞികണ്ടന്‍. മാതാവ്: സരോജിനി. ഭാര്യ: ചിത്ര. മക്കള്‍: അഞ്ജലി കൃഷ്ണ, അതുല്യ കൃഷ്ണ. സഹോദരങ്ങള്‍: അശോകന്, രമണി, ശാന്ത, ഹരിദാസന്, ദേവി, പ്രസന്ന, പ്രകാശന്.