വടക്കഞ്ചേരി: പുഴക്കലിടം വി.പി. ചാത്തുകുട്ടി അച്ഛന്റെയും പരേതയായ ശശികലയുടെയും മകൻ സി.വി. സന്തോഷ്കുമാർ (37) നിര്യാതനായി. ഭാര്യ: സൂര്യ. മകൾ: ശ്രീനന്ദ. സഹോദരൻ: സി.വി. കൃഷ്ണലാൽ.