കോഴിക്കോട്: പന്നിയങ്കര വയലക്കരപറമ്പ് ആശാരിക്കണ്ടി ശിവപ്രസാദിന്റെ ഭാര്യ കെ.പി സുജാത (49) നിര്യാതയായി. മക്കൾ: ശ്രീലക്ഷ്മി, നീരജ്, ഹിരൺ. സംസ്കാരം വെള്ളിയാഴ്ച എട്ടിന് മാനാരി ശ്മശാനത്തിൽ.