വടക്കഞ്ചേരി: കൊന്നഞ്ചേരി നെടുകത്തറ അമ്മു (71) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ലക്ഷ്മി, രാമകൃഷ്ണൻ, രജിത, രജനി, മനു. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബിന്ദു, ധനജയൻ, രമേഷ്, സുചിത്ര.