ഫറോക്ക്: പെരുമുഖം സദ്ദാംവളവ് കൊടികുത്തിപ്പറമ്പിൽ പരേതനായ മുള്ളുങ്ങൽ സൈതലവിയുടെ ഭാര്യ നഫീസ (88) നിര്യാതയായി. മക്കൾ: മൊയ്തീൻകോയ, ബീഫാത്തിമ, പരേതരായ മമ്മാലിക്കുട്ടി, ആമിന. മരുമക്കൾ: കുഞ്ഞലവി ബേപ്പൂർ, സൈതലവി പൂവന്നൂർ പള്ളി, മറിയം, ഹാജറ.