പട്ടാമ്പി: മുളയൻകാവ് തേറുകാട്ടിൽ പരേതനായ മൊയ്തുവിന്റെ ഭാര്യ നബീസ ( 71) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്തഫ, സൈനബ, അബ്ദുൾ നാസർ. മരുമക്കൾ: ഇസ്ഹാക്ക്, ഫാത്തിമ്മ, റുക്കിയ.