പേരാമ്പ്ര: മരുതേരി കിഴക്കേ പലയാട്ട് മാത (84 ) നിര്യാതയായി. മകൻ: അശോകൻ. മരുമകൾ: ഷിജി ആശാരിമുക്ക്. സഹോദരങ്ങൾ: കുട്ട്യാച്ച, പരേതരായ തിരുവാല, കേളപ്പൻ, മാണിക്യം.