പത്തിരിപ്പാല: മങ്കര ശാരദാലയം വീട്ടിൽ മന്നാട്ടിൽ ശാരദയമ്മയുടെ മകൻ ഹരിദാസൻ (61) പട്ടാമ്പിയിലെ വീട്ടിൽ നിര്യാതനായി. കാത്തലിക് സിറിയൻ ബാങ്ക് റിട്ട. മാനേജറാണ്. പിതാവ്: കൊണ്ടേടത്ത് രാമൻകുട്ടി നായർ. ഭാര്യ: സൗമിനി. മകൻ: നാരായണൻ. സഹോദരങ്ങൾ: രവി, ശിവദാസ്, ശോഭകുമാരി, മല്ലിക.