അഴിഞ്ഞിലം: പാറമ്മൽ പാലക്കോട്ട് പള്ളിയാളി മുക്കത്ത് അജിത് കുമാർ (63) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിതിൻ, അമിത. സഞ്ചയനം: ശനിയാഴ്ച.