കടലുണ്ടി: പരേതനായ പനക്കൽ മാധവന്റെ ഭാര്യ സുകുമാരി (80) നിര്യാതയായി. മക്കൾ: രമേശൻ, ലീല, അനില. മരുമക്കൾ: ശിവദാസൻ, പത്മനാഭൻ, ശകുന്തള.