കണ്ണാടിക്കൽ: മൂത്താട്ടുപറമ്പ് റിട്ട. സർവേയർ കോട്ടയിൽ ദിവാകരൻ (സർവേയും ഭൂരേഖയും വകുപ്പ്, 78) നിര്യാതനായി. ഭാര്യ: ഷൈലജ (റിട്ട. നെടുങ്ങാടി ബാങ്ക്). മക്കൾ: ശ്രീലക്ഷ്മി (അധ്യാപിക മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂൾ), ശശികുമാർ (ശക്തി മെറ്റൽസ് തടമ്പാട്ടുതാഴം). മരുമകൻ: തുളസിദാസ് (സ്പാർക്ക് എന്റർപ്രൈസസ് ചേവായൂർ). സഹോദരങ്ങൾ: ശാരദ, സത്യവ്രതൻ (അഗ്നിരക്ഷാസേന), സുധാകരൻ (റിട്ട. മെഡിക്കൽ കോളജ്). സംസ്കാരം വ്യാഴം രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.